Fake news spreads about Mohanlal's Odiyan release<br />സോഷ്യല്‍ മീഡിയ വഴി അതിവേഗം പ്രചരിച്ച വാര്‍ത്തകള്‍ക്ക് എതിരെ സംഘടനയുടെ ഭാരവാഹികളും രംഗത്തെത്തി. ഒടിയന്‍ തടയുമെന്ന പ്രചരണം വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞിരിക്കുന്നത്.